ആമുഖം

കേരളത്തില്‍ ഉടനീളമുള്ള പ്രമുഖക്ഷേത്രങ്ങളില്‍ താന്ത്രികസ്ഥാനമുള്ള കാട്ടുമാടം മനവകയാണ് മേപ്പയ്യൂര്‍ ശ്രീകണ്ഠമനശാലാക്ഷേത്രം . പഴയ കുറുമ്പ്രനാട് താലൂക്കിലെ പ്രസിദ്ധവും പൌരാണികവുമായ ദേവീ സ്ഥാനമാണ് ഇത്. മലബാറില്‍ വടക്കോട്ട് ദര്‍ശനമായി സ്ഥിതിചെയ്യുന്ന അപൂര്‍വ്വം ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണത്രെ ഇത്. അഗ്രശാലയില്‍ പ്രതിഷ്ഠയുള്ളതും ഇവടുത്തെ പ്രത്യേകതയാണ്. മനം നെനാന്ത് ഉപാസിക്കുന്ന ഭക്തജനങ്ങള്‍ക്ക് അഭീഷ്ട വരദായിനിയായ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ... തുടര്‍ന്നു വായിക്കുക >>

അഷ്ടബന്ധ നവീകരണകലശം (2017 മെയ് 27 മുതൽ 30 വരെ)